നാളെ ഇവിടെ ഹർത്താൽ പ്രഖ്യാപിച്ചു
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
ഇടുക്കി പെരുവന്താനത്ത് കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. മുപത്തിയഞ്ചാം മൈലിലെ ടി.ആർ. ആൻഡ് ടി എസ്റ്റേറ്റിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ കാടുകയറ്റാൻ നടപടിയെടുക്കാത്തതിനെതിരെ പെരുവന്താനം പഞ്ചായത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
കാട്ടാനകളെ കാടുകയറ്റി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 31ന് (നാളെ ) യുഡിഎഫ് ഹർത്താൽ നടത്തും
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല